9806.11
0
187037
* സാമൂഹ്യ സുരക്ഷാ പെന്ഷന് സമയം കൊണ്ട് കൊടുത്തു തീര്‍ത്തു.ഐകെഎം ആണ് സോഫ്റ്റ്വെയര് തയ്യാറാക്കിയിരിക്കുന്നത്.
* ബാങ്ക് വഴിയും ഡയറക്റ്റ് ഹോം വഴിയും കൊടുക്കുന്നുണ്ട്.സര്‍ക്കാര്‍ ക്രിസ്മസ് വരെ വിതരണം നടത്തി കഴിഞ്ഞു
* കര്‍ഷക തൊഴിലാളി പെന്ഷന് വിധവ പെന്ഷന് മാനസികമായ വെല്ലുവിളി വാര്ധക്ക്യകാല പെന്ഷന് അവിവഹിതരയവര്ക്കുള്ള പെന്ഷന് എന്നിവ
. G.O.(Rt) 8969/2016/Fin dated 16/11/2016 Implementation of Universal Social Security Pension –Modification of Proforma and Guidelines for Data Collection and Data Entry _Orders Issued
. G.O.(MS) 437/2016/Fin dated 08/11/2016 Finance Department – Implementation of Universal Social Security Pensions – Modifying the eligibility conditions for Social Security Pensions and for the receipt of Welfare Fund Board Pensions as addition to the Social Security Pensions – Order issued.
. GO (Ms) No.282/2016/Fin Social Security Pension – Enhancement of the minimum pension and limiting the entitlement to any one of the pensions.
. G.O (MS) 24/2016 dated 01.03.2016 Indira Gandhi National Oldage Pension Scheme - Social Welfare Pension Amount Revised.
* ആധാർ സമ്മതപത്രം
1. സേവന പെൻഷൻ അപേക്ഷയിൽ ഉപയോക്തൃ രജിസ്ട്രേഷനായി എന്റെ ആധാർ നമ്പർ ഉപയോഗിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് ഞാൻ സമ്മതം നൽകുന്നു.
2. എന്നെ ആധാർ പ്രമാണീകരണ സംവിധാനത്തിലൂടെ ആധികാരികമാക്കുന്നതിന് എനിക്ക് എതിർപ്പില്ല, കൂടാതെ അതിനായി നൽകിയ വിവരങ്ങൾ ഞാൻ പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ട്.
3. 18 വയസ്സിന് താഴെയുള്ള കുട്ടിയുടെ വിവരങ്ങൾ പങ്കിടാൻ സമ്മതം നൽകാനുള്ള ഉത്തരവാദിത്വം രക്ഷിതാവിനായിരിക്കും.
4. ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിനായി LSGD വകുപ്പ് എന്റെ വ്യക്തിഗത ഐഡന്റിറ്റി ഡാറ്റയുടെ സുരക്ഷ/രഹസ്യത ഉറപ്പാക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു.